---
title: "ചെറുവണ്ണൂരിലെ ആയോല്‍പ്പടി ഒ.പി സൂപ്പി ഹാജി അന്തരിച്ചു"
english_title: "Ayolpadi O.P. Sooppi Haji of Cheruvannur has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371792/ayolpadi-op-sooppi-haji-of-cheruvannur-has-passed-away"
published_at: "2026-07-11T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51dc50c1eaa_darunadyam.JPG"
keywords: []
---

# ചെറുവണ്ണൂരിലെ ആയോല്‍പ്പടി ഒ.പി സൂപ്പി ഹാജി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ ആയോല്‍പ്പടി ഒ.പി സൂപ്പി ഹാജി അന്തരിച്ചു.മുന്‍ മലഞ്ചരക്ക് വ്യാപാരിയും, കൂട്ടോത് മഹല്ല് ട്രെഷറര്‍ ആയും, അയോല്‍പ്പാടി നിസ്‌കാരപ്പളളി പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ ആയോല്‍പ്പടി ഒ.പി സൂപ്പി ഹാജി അന്തരിച്ചു.മുന്‍ മലഞ്ചരക്ക് വ്യാപാരിയും, കൂട്ടോത് മഹല്ല് ട്രെഷറര്‍ ആയും, അയോല്‍പ്പാടി നിസ്‌കാരപ്പളളി പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ഫാത്തിമ. മക്കള്‍ അബ്ദുറഹിമാന്‍ (കച്ചവടം), അസീസ് (മലബാര്‍ സ്റ്റോര്‍), അഷ്റഫ്, ജമീല, സക്കീന. മരുമക്കള്‍ സലാം (എരവട്ടൂര്‍), മൊയ്തി (മുയിപ്പോത്ത്), അസ്മ, സുമയ്യ, റംല.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371792/ayolpadi-op-sooppi-haji-of-cheruvannur-has-passed-away)