---
title: "ചാലിക്കരയിലെ റിട്ട പോസ്റ്റല്‍ അസിസ്റ്റന്റ് കുറൂങ്ങോട്ട് പി.കെ.സുരേന്ദ്രന്‍ അന്തരിച്ചു"
english_title: "Kurungottu P.K. Surendran, a retired postal assistant from Chalikkara, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372037/kurungottu-pk-surendran-a-retired-postal-assistant-from-chalikkara-has-passed-away"
published_at: "2026-07-12T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53ae3d71775_darunadyam.JPG"
keywords: []
---

# ചാലിക്കരയിലെ റിട്ട പോസ്റ്റല്‍ അസിസ്റ്റന്റ് കുറൂങ്ങോട്ട് പി.കെ.സുരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **ചാലിക്കര: **ചാലിക്കരയിലെ റിട്ട പോസ്റ്റല്‍ അസിസ്റ്റന്റ് കുറൂങ്ങോട്ട് പി.കെ.സുരേന്ദ്രന്‍ കായണ്ണ കുറ്റിവയലിലെ പുത്തന്‍പുരയില്‍ വസതിയില്‍ അന്തരിച്ചു.

## Article Content

**ചാലിക്കര: **ചാലിക്കരയിലെ റിട്ട പോസ്റ്റല്‍ അസിസ്റ്റന്റ് കുറൂങ്ങോട്ട് പി.കെ.സുരേന്ദ്രന്‍ കായണ്ണ കുറ്റിവയലിലെ പുത്തന്‍പുരയില്‍ വസതിയില്‍ അന്തരിച്ചു.

ഭാര്യ സരോജിനി( അങ്കണവാടി കരികണ്ടന്‍പാറ ). മകന്‍ സുജേഷ്( AMS കോഴിക്കോട്).മരുമകള്‍ രശ്മി(AIMS റായ്പൂര്‍). സഹോദരങ്ങള്‍ നളിനി, ശകുന്തള, രാജന്‍, പരേതരായ രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372037/kurungottu-pk-surendran-a-retired-postal-assistant-from-chalikkara-has-passed-away)