---
title: "കൈപ്രം കണിയാങ്കണ്ടി മീത്തല്‍ ചന്ദ്രിക അന്തരിച്ചു"
english_title: "Kaiprime Kaniyankandy Meethal Chandrika passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372105/kaiprime-kaniyankandy-meethal-chandrika-passes-away"
published_at: "2026-07-13T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a547c0bbeb51_mjk.jpg"
keywords: []
---

# കൈപ്രം കണിയാങ്കണ്ടി മീത്തല്‍ ചന്ദ്രിക അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കൈപ്രം കണിയാങ്കണ്ടി മീത്തല്‍ ചന്ദ്രിക അന്തരിച്ചു. കൊയിലാണ്ടിയില്‍ വെച്ച് ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ച് തലയ്ക്ക് സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

## Article Content

പേരാമ്പ്ര: കൈപ്രം കണിയാങ്കണ്ടി മീത്തല്‍ ചന്ദ്രിക അന്തരിച്ചു. കൊയിലാണ്ടിയില്‍ വെച്ച് ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ച് തലയ്ക്ക് സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പിതാവ് പരേതനായ അരുമ. മാതാവ് കനിയായി. ഭര്‍ത്താവ് രാജന്‍. മക്കള്‍ രാഹുല്‍, രാജിഷ, രജിഷ. മരുമക്കള്‍ സുജിത്ത് (കൊയിലാണ്ടി), ലജീഷ് (ഉള്ള്യേരി).

സഹോദരങ്ങള്‍ രവീന്ദ്രന്‍ (നൊച്ചാട്), മീനാക്ഷി (മുതുകാട്), അജിത (കൂട്ടാലിട), പരേതനായ വേലായുധന്‍ (ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372105/kaiprime-kaniyankandy-meethal-chandrika-passes-away)