---
title: "മെമ്പര്‍ഷിപ്പ് വിതരണം സംഘടിപ്പിച്ച് എന്‍ജിഒ അസോസിയേഷന്‍ "
english_title: "NGO Association organizes membership distribution at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372195/ngo-association-organizes-membership-distribution-at-perambra"
published_at: "2026-07-13T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54cde5e0257_mhj.jpg"
keywords: []
---

# മെമ്പര്‍ഷിപ്പ് വിതരണം സംഘടിപ്പിച്ച് എന്‍ജിഒ അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **എന്‍ജിഒ അസോസിയേഷന്‍ 2026 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണം സംഘടിപ്പിച്ചു. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍ജിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് കെ ഫവാസ്, യു ഹരിക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എന്‍ജിഒ അസോസിയേഷന്‍ 2026 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണം സംഘടിപ്പിച്ചു. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍ജിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് കെ ഫവാസ്, യു ഹരിക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.

എന്‍ജിഒഎ പേരാമ്പ്ര ബ്രാഞ്ച് പ്രസിഡണ്ട് കെ. ലജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജു, ജോബി ജോസഫ്, മിഥുന്‍, സിബി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372195/ngo-association-organizes-membership-distribution-at-perambra)