---
title: "പാലേരി തരിപ്പിലോട് കിഴക്കെ തറവട്ടത്ത് ജാനു അന്തരിച്ചു."
english_title: "Janu of Kizhakke Tharavattath, Tharippilode, Paleri, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372287/janu-of-kizhakke-tharavattath-tharippilode-paleri-has-passed-away"
published_at: "2026-07-14T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55cc0202d68_darunadyam.JPG"
keywords: []
---

# പാലേരി തരിപ്പിലോട് കിഴക്കെ തറവട്ടത്ത് ജാനു അന്തരിച്ചു.

> **Lead Summary:** **പാലേരി : **പാലേരിയിലെ തരിപ്പിലോട് കിഴക്കെ തറവട്ടത്ത് ജാനു അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി : **പാലേരിയിലെ തരിപ്പിലോട് കിഴക്കെ തറവട്ടത്ത് ജാനു അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് കെ.ടി. കുഞ്ഞിരാമന്‍. മക്കള്‍ രാഗിണി, സവിത( മാനേജര്‍ കെഎസ്എഫ്ഇ ചാലോട് ബ്രാഞ്ച്),  കെ ടി  രാജീവന്‍ (ഓട്ടോ ഡ്രൈവര്‍ പാലേരി, സിപിഐ (എം) തരിപ്പിലോട് ബ്രാഞ്ച് സിക്രട്ടറി).

മരുമക്കള്‍ ശിവദാസന്‍ (മുയിപ്പോത്ത്), സത്യന്‍ (കൂത്താളി, റിട്ട. കെഎസ്ഇബി),  ബീന (വളയം). സഹോദരങ്ങള്‍ അശോകന്‍, ലക്ഷ്മി, രാധ, പരേതരായ ഗോപാലന്‍, രാഘവന്‍, അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372287/janu-of-kizhakke-tharavattath-tharippilode-paleri-has-passed-away)