---
title: "നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു"
english_title: "Nochad  Chathoth thazhe padinjarakandi Meethal Sreeja passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372319/nochad-chathoth-thazhe-padinjarakandi-meethal-sreeja-passed-away"
published_at: "2026-07-14T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e7e41111c_tyr.jpg"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു. സിപിഐഎം ചാത്തോത്ത് താഴെ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. സംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ട് വളപ്പില്‍.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു. സിപിഐഎം ചാത്തോത്ത് താഴെ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. സംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ട് വളപ്പില്‍.

പിതാവ് പരേതരായ മാധവന്‍. മാതാവ് നാരായണി (ഇരിങ്ങത്ത്). ഭര്‍ത്താവ് സത്യന്‍. മക്കള്‍ സിജില, സജിന്‍ (മലേഷ്യ). മരുമക്കള്‍ ദിജിന്‍ ശ്യാം (ഉള്ള്യേരി ഇന്ത്യന്‍ ആര്‍മി), അശ്വതി (പയ്യോളി). സഹോദരങ്ങള്‍ രാജീവന്‍, നിഷ, ഉഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372319/nochad-chathoth-thazhe-padinjarakandi-meethal-sreeja-passed-away)