---
title: "കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു"
english_title: "Janu Amma passed away at the Peedikayula Parambil in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372416/janu-amma-passed-away-at-the-peedikayula-parambil-in-kannatti"
published_at: "2026-07-14T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56637ad6334_hhhhhhy.jpg"
keywords: []
---

# കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കോങ്ങോടുമ്മല്‍ കേളുനായര്‍. മക്കള്‍ രവി കന്നാട്ടി (ബിജെപി ജില്ല കമ്മിറ്റി അംഗം), മനോജന്‍. മരുമക്കള്‍ ബീന (കോടിയേരി), ഷൈജ (കോവുക്കുന്ന്). സഹോദരങ്ങള്‍ ലക്ഷ്മി അമ്മ (മരുതോങ്കര), ഓമന അമ്മ (കടിയങ്ങാട്), നാരായണക്കുറുപ്പ് (കന്നാട്ടി), പരേതയായ മീനാക്ഷി അമ്മ.

## Article Content

**പാലേരി :** കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കോങ്ങോടുമ്മല്‍ കേളുനായര്‍. മക്കള്‍ രവി കന്നാട്ടി (ബിജെപി ജില്ല കമ്മിറ്റി അംഗം), മനോജന്‍. മരുമക്കള്‍ ബീന (കോടിയേരി), ഷൈജ (കോവുക്കുന്ന്). സഹോദരങ്ങള്‍ ലക്ഷ്മി അമ്മ (മരുതോങ്കര), ഓമന അമ്മ (കടിയങ്ങാട്), നാരായണക്കുറുപ്പ് (കന്നാട്ടി), പരേതയായ മീനാക്ഷി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372416/janu-amma-passed-away-at-the-peedikayula-parambil-in-kannatti)