---
title: "കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം"
english_title: "Inauguration of the Vidyarangam Arts and Literature Forum at Kooniyode GLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372482/inauguration-of-the-vidyarangam-arts-and-literature-forum-at-kooniyode-glp-school"
published_at: "2026-07-15T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5727f89c8f1_lala.JPG"
keywords: []
---

# കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര ****:** കൂനിയോട് ജി.എല്‍ പി സ്‌കൂളില്‍ 2026-27 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര ****:** കൂനിയോട് ജി.എല്‍ പി സ്‌കൂളില്‍ 2026-27 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. 

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപകന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക ശാന്തിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അധ്യാപിക മീര നന്ദിയും പറയുഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372482/inauguration-of-the-vidyarangam-arts-and-literature-forum-at-kooniyode-glp-school)