---
title: "കെയര്‍ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം ; സോളാര്‍ ലാംപുകള്‍ മിഴി തുറന്നു"
english_title: "The solar lamps lit up."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372489/the-solar-lamps-lit-up"
published_at: "2026-07-15T12:23:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57307ee9120_lala.JPG"
keywords: []
---

# കെയര്‍ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം ; സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

> **Lead Summary:** **അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് മൂന്നാം വാര്‍ഡില്‍ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം പരിപാടിയിലേക്ക് യുഡിഎഫ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 5 സോളാര്‍ ലാംപുകളില്‍ ആദ്യത്തേതിന്റ സ്വിച്ച് ഓണ്‍ കര്‍മം നടത്തി.

## Article Content

**അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് മൂന്നാം വാര്‍ഡില്‍ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം പരിപാടിയിലേക്ക് യുഡിഎഫ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 5 സോളാര്‍ ലാംപുകളില്‍ ആദ്യത്തേതിന്റ സ്വിച്ച് ഓണ്‍ കര്‍മം നടത്തി.

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സീനത്ത് വടക്കയില്‍ അധ്യക്ഷത വഹിച്ചു.

കെ.പി.രാജീവന്‍, ബഷീര്‍ വടക്കയില്‍, പി കെ.ബാലകൃഷ്ണന്‍, അനസ് കാരയാട്, ജമാല്‍ കാരയാട്, എ.വി കുഞ്ഞമ്മത്, സല്‍മ റായിസ് ,ഹസീന ജലീല്‍, എന്‍ എം കാസിം, എന്‍.പി റിയാസ്തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372489/the-solar-lamps-lit-up)