---
title: "കാരയാട്കാപ്പുമ്മല്‍ ഹയ ഖദീജ  അന്തരിച്ചു"
english_title: "Haya Khadija of Karayad Kappummal has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372537/haya-khadija-of-karayad-kappummal-has-passed-away"
published_at: "2026-07-15T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5758db28efa_darunadyam.JPG"
keywords: []
---

# കാരയാട്കാപ്പുമ്മല്‍ ഹയ ഖദീജ  അന്തരിച്ചു

> **Lead Summary:** **കാരയാട്: **കാപ്പുമ്മല്‍ ഹയ ഖദീജ അന്തരിച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

## Article Content

**കാരയാട്: **കാപ്പുമ്മല്‍ ഹയ ഖദീജ അന്തരിച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വിദ്യാര്‍ത്ഥിനിയാണ്. മയ്യത്ത് നമസ്‌കാരം രാത്രി 9 മണിക്ക് കാരയാട് മസ്ജിദ് തഖ്‌വയില്‍. ഖബറടക്കം  എലങ്കമല്‍ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍

പിതാവ് ദുബെ കെഎംസിസി. അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മല്‍ അബ്ദുസ്സലാം. മാതാവ് കെ.എം. ത്വാഹിറ (വനിതാലീഗ് ശാഖാ പ്രസിഡണ്ട്). സഹോദരി ഹംദ ഫാത്തിമ (വിദ്യാര്‍ത്ഥിനി നൊച്ചാട് ഹൈയര്‍ സെക്കണ്ടറി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372537/haya-khadija-of-karayad-kappummal-has-passed-away)