---
title: "പന്തിരിക്കര മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു"
english_title: "Panthirikara Mavilam Poyil MP Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372663/panthirikara-mavilam-poyil-mp-narayanan-passed-away"
published_at: "2026-07-16T10:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58612585db2_frttt.JPG"
keywords: []
---

# പന്തിരിക്കര മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു. കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു. പിതാവ് പരേനായ ശങ്കരന്‍ നായര്‍. മാതാവ് കല്യാണി അമ്മ.

## Article Content

**പന്തിരിക്കര: **മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു. കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു. പിതാവ് പരേനായ ശങ്കരന്‍ നായര്‍. മാതാവ് കല്യാണി അമ്മ.

ഭാര്യ സരോജിനി. മക്കള്‍ തുളസി, ഐശ്വര്യ. മരുമക്കള്‍ പത്മേഷ്, പരേതനായ സിബിന്‍. സഹോദരങ്ങള്‍ ഇന്ദിര, ശാന്ത, രാമകൃഷ്ണന്‍, പരേതനായ ഗോവിന്ദന്‍ (എന്‍എന്‍ഡി ഏജന്റ് കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര ബ്രാഞ്ച്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372663/panthirikara-mavilam-poyil-mp-narayanan-passed-away)