---
title: "എരവട്ടൂരിലെ ചാത്തോത്ത് അമ്മാളു അമ്മ അന്തരിച്ചു"
english_title: "Chathothu Ammalu Amma, Eravattur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372680/chathothu-ammalu-amma-eravattur-passed-away"
published_at: "2026-07-16T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58725a3bd03_hyuui.JPG"
keywords: []
---

# എരവട്ടൂരിലെ ചാത്തോത്ത് അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂരിലെ പരേതനായ ചാത്തോത്ത് അച്യുതന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. പിതാവ് പരേതനായ ഉക്കാരന്‍ നായര്‍. മാതാവ് ഓമന അമ്മ. മക്കള്‍ വസന്ത, സന്തോഷ് (റിട്ട. എസ്‌ഐ, ക്രൈം ബ്രാഞ്ച് കോഴിക്കോട്), പ്രമോദ്.

## Article Content

**പേരാമ്പ്ര:** എരവട്ടൂരിലെ പരേതനായ ചാത്തോത്ത് അച്യുതന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. പിതാവ് പരേതനായ ഉക്കാരന്‍ നായര്‍. മാതാവ് ഓമന അമ്മ. മക്കള്‍ വസന്ത, സന്തോഷ് (റിട്ട. എസ്‌ഐ, ക്രൈം ബ്രാഞ്ച് കോഴിക്കോട്), പ്രമോദ്.

മരുമക്കള്‍ സുരേന്ദ്രന്‍, സജിന (ലാബ് ടെക്‌നീഷ്യന്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി). സഹോദരങ്ങള്‍ രാഘവന്‍ അടിയോടി, ഗോപാലന്‍ അടിയോടി (പുല്പള്ളി), ശ്രീധരന്‍ അടിയോടി (കായണ്ണ), ചന്ദ്രന്‍ (മാതൃഭൂമി, ഏജന്റ്), സുരേന്ദ്രന്‍ (മാതൃഭൂമി ഏജന്റ്, എരവട്ടൂര്‍), ശ്രീലത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372680/chathothu-ammalu-amma-eravattur-passed-away)