---
title: "വാളൂര്‍ ഊടുവഴി മാവിലകണ്ടി കുഞ്ഞാമി അന്തരിച്ചു"
english_title: "Mavilakandi Kunjami of Valoor Ooduvazhi has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372760/mavilakandi-kunjami-of-valoor-ooduvazhi-has-passed-away"
published_at: "2026-07-16T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a80883cea_darunadyam.JPG"
keywords: []
---

# വാളൂര്‍ ഊടുവഴി മാവിലകണ്ടി കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** വാളൂര്‍ ഊടുവഴി മാവിലകണ്ടി കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വാഴയില്‍ കുഞ്ഞബ്ദുള്ള ഹാജി. മക്കള്‍ റുഖിയ (ചാലിക്കര), നബീസ (ചാലിക്കര), ആയിഷ (പൂനൂര്), പരേതരായ അമ്മദ്, അബ്ദുറഹ്‌മാന്‍. ഇബ്രാഹിം. 

## Article Content

**പേരാമ്പ്ര:** വാളൂര്‍ ഊടുവഴി മാവിലകണ്ടി കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വാഴയില്‍ കുഞ്ഞബ്ദുള്ള ഹാജി. മക്കള്‍ റുഖിയ (ചാലിക്കര), നബീസ (ചാലിക്കര), ആയിഷ (പൂനൂര്), പരേതരായ അമ്മദ്, അബ്ദുറഹ്‌മാന്‍. ഇബ്രാഹിം. 

മരുമക്കള്‍ മുഹമ്മദ് (പൂനൂര്), അലീമ, സഫിയ, പരേതരായ സൂപ്പി (ചാലിക്കര), ഇബ്രാഹിം (ചാലിക്കര). സഹോദരങ്ങള്‍ സ്വാതന്ത്ര സമര സേനാനി പരേതനായ ദേബര്‍ മൊയ്തി ഹാജി, പരേതരായ കിഴക്കേടത്തില്‍ പോക്കര്‍, ചെറുവലത്ത് ഇബ്രാഹിം, മറിയം മാടത്തൂര്, ഫാത്തിമ (എരവട്ടൂര്‍), കദീശ വടക്കേക്കര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372760/mavilakandi-kunjami-of-valoor-ooduvazhi-has-passed-away)