---
title: "ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്"
english_title: "Youth League honors Shreya M.S., who was selected for the Indian women's volleyball team."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372898/youth-league-honors-shreya-ms-who-was-selected-for-the-indian-womens-volleyball-team"
published_at: "2026-07-17T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ce76a47c0_lalalalal.JPG"
keywords: []
---

# ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ് ശ്രേയയെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ് ശ്രേയയെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി ഉപഹാരം കൈമാറി. നിയോജക മണ്ഡലം ജന:സെക്രട്ടറി സി.കെ ജറീഷ് , ട്രഷറര്‍ സി.കെ ഹാഫീസ്, പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സഈദ് അയനിക്കല്‍, ജന:സെക്രട്ടറി നിയാസ് കക്കാട്, ഷബീര്‍ ചാലില്‍, ടി.കെ ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372898/youth-league-honors-shreya-ms-who-was-selected-for-the-indian-womens-volleyball-team)