---
title: "ചെറുവണ്ണൂര്‍ ചാത്തോത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു"
english_title: "Cheruvannur Chathoth Meethal Moithi has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373158/cheruvannur-chathoth-meethal-moithi-has-passed-away"
published_at: "2026-07-18T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b28d8cb9c6_Untitled-1_copy.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ചാത്തോത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ ചാത്തോത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ സറീന , സക്കീന , സൗദ. മരുമക്കള്‍ അസീസ് (എരവട്ടൂര്‍), കുഞ്ഞബ്ദുള്ള താനിയോട്(ദുബായ്), റഷീദ് ഒറോങ്ങല്‍ (നൊച്ചാട്).

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ ചാത്തോത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ സറീന , സക്കീന , സൗദ. മരുമക്കള്‍ അസീസ് (എരവട്ടൂര്‍), കുഞ്ഞബ്ദുള്ള താനിയോട്(ദുബായ്), റഷീദ് ഒറോങ്ങല്‍ (നൊച്ചാട്).

സഹോദരങ്ങള്‍ ബിയ്യാത്തു, പരേതരായ പാത്തു, ആയിഷ, പാത്ത, കദീശ, മറിയം, പരേതനായ സി.എംസി അമ്മത്

ചാര്‍ത്താന്‍ കോട്ടക്കല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373158/cheruvannur-chathoth-meethal-moithi-has-passed-away)