---
title: "ഇന്ധനവില വര്‍ദ്ധനവ്: സായാഹ്ന ധര്‍ണ്ണയുമായി സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി"
english_title: "Fuel price hike: CPI Cheruvannur local committee with evening dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37318/fuel-price-hike-cpi-cheruvannur-local-committee-with-evening-dharna"
published_at: "2022-04-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62558e63d9e5c_dddd.jpg"
keywords: []
---

# ഇന്ധനവില വര്‍ദ്ധനവ്: സായാഹ്ന ധര്‍ണ്ണയുമായി സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര: **രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ സി.പി.ഐ ദേശവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ. ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ കൗണ്‍സില്‍ അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ സി.പി.ഐ ദേശവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ. ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ കൗണ്‍സില്‍ അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

ബി.ബി ബിനീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമരത്തില്‍ പൈതോത്ത് ശശി, എ.ബി ബിനോയ്, സി.കെ പ്രഭാകരന്‍, ജിജോയ് ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37318/fuel-price-hike-cpi-cheruvannur-local-committee-with-evening-dharna)