---
title: "മുളിയങ്ങല്‍ ചാത്തോത്ത് പൊയില്‍ മാണിക്യം അന്തരിച്ചു"
english_title: "Muliangal Chathoth Poyil Manikyam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373190/muliangal-chathoth-poyil-manikyam-passed-away"
published_at: "2026-07-18T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b49552c863_frttyy.JPG"
keywords: []
---

# മുളിയങ്ങല്‍ ചാത്തോത്ത് പൊയില്‍ മാണിക്യം അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍ : **ചാത്തോത്ത് പൊയില്‍ മാണിക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ബാലകൃഷ്ണന്‍, ആനന്ദന്‍, വേണു, അജിത. മരുമക്കള്‍ കമല, ചന്ദ്രിക, ശാരദ (പിഎച്ച്എന്‍, കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.

## Article Content

**മുളിയങ്ങല്‍ : **ചാത്തോത്ത് പൊയില്‍ മാണിക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ബാലകൃഷ്ണന്‍, ആനന്ദന്‍, വേണു, അജിത. മരുമക്കള്‍ കമല, ചന്ദ്രിക, ശാരദ (പിഎച്ച്എന്‍, കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.

സഹോദരങ്ങള്‍ കുഞ്ഞി മാത, കുട്ടൂലി (കായണ്ണ), മാധവി (കായണ്ണ), കുഞ്ഞിക്കണ്ണന്‍ (ചേനോളി), പരേതയായ കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373190/muliangal-chathoth-poyil-manikyam-passed-away)