---
title: "ഗ്രൂപ്പ് ബാച്ച് മീറ്റും അനുമോദന ചടങ്ങുമായി 1985-87 സികെജി- IV ടീം "
english_title: "Congress membership campaign: Lakshmi Amma at the age of ninety-seven with unwavering strength"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37333/congress-membership-campaign-lakshmi-amma-at-the-age-of-ninety-seven-with-unwavering-strength"
published_at: "2022-04-12T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255ab1686d03_dddd.jpg"
keywords: []
---

# ഗ്രൂപ്പ് ബാച്ച് മീറ്റും അനുമോദന ചടങ്ങുമായി 1985-87 സികെജി- IV ടീം 

> **Lead Summary:** **പേരാമ്പ്ര:** 1985-87 IV ഗ്രൂപ്പ് ഇവിനിംഗ് ബാച്ച് മീറ്റ് പൊന്‍പറ ഹെല്‍ത്ത് & റിക്രിഷേന്‍ ക്ലബ്ബില്‍ നടന്നു. ചടങ്ങില്‍ നാടക അക്കാദമി അവാര്‍ ജേതാവ് രാജന്‍ തിരുവോത്തിനെ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര:** 1985-87 IV ഗ്രൂപ്പ് ഇവിനിംഗ് ബാച്ച് മീറ്റ് പൊന്‍പറ ഹെല്‍ത്ത് & റിക്രിഷേന്‍ ക്ലബ്ബില്‍ നടന്നു. ചടങ്ങില്‍ നാടക അക്കാദമി അവാര്‍ ജേതാവ് രാജന്‍ തിരുവോത്തിനെ അനുമോദിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. രാജേഷ് കാര്‍മ അദ്ധ്യക്ഷനായി. സി.കെ സുരേഷ്, ബാബു എടാണി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ദേവി സ്വാഗതവും മനോജ് കുത്താളി നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37333/congress-membership-campaign-lakshmi-amma-at-the-age-of-ninety-seven-with-unwavering-strength)