---
title: "പേരാമ്പ്ര പാറച്ചോട്ടില്‍ മീത്തല്‍ സല്‍മ അന്തരിച്ചു."
english_title: "Salma of Parachottil Meethal, Perambra, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373346/salma-of-parachottil-meethal-perambra-has-passed-away"
published_at: "2026-07-19T14:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c8fdfd59fc_darunadyam.JPG"
keywords: []
---

# പേരാമ്പ്ര പാറച്ചോട്ടില്‍ മീത്തല്‍ സല്‍മ അന്തരിച്ചു.

> **Lead Summary:** **പേരാമ്പ്ര:** പാറച്ചോട്ടില്‍ മീത്തല്‍ സല്‍മ അന്തരിച്ചു. പിതാവ് നെല്ലിലുള്ള പറമ്പില്‍ അബ്ദുള്ള. മാതാവ് കുഞ്ഞായിഷ. ഭര്‍ത്താവ് പാറച്ചോട്ടില്‍ മീത്തല്‍ ഇബ്രാഹിം.

## Article Content

**പേരാമ്പ്ര:** പാറച്ചോട്ടില്‍ മീത്തല്‍ സല്‍മ അന്തരിച്ചു. പിതാവ് നെല്ലിലുള്ള പറമ്പില്‍ അബ്ദുള്ള. മാതാവ് കുഞ്ഞായിഷ. ഭര്‍ത്താവ് പാറച്ചോട്ടില്‍ മീത്തല്‍ ഇബ്രാഹിം.

മക്കള്‍ മുഹമ്മദ് ഫാസില്‍(ഓഫീസ് അസിസ്റ്റന്റ്,കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍), മുഹമ്മദ് സിനാന്‍ (ബിരുദ വിദ്യാര്‍ത്ഥി,കത്തോലിക്കേറ്റ് ക്രിസ്ത്യന്‍ കോളേജ് പത്തനം തിട്ട). സഹോദരങ്ങള്‍ :നാസര്‍(കുവൈത്ത്), ഷംസുദ്ദീന്‍ (ബഹ്‌റൈന്‍), ഫൈസല്‍ (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373346/salma-of-parachottil-meethal-perambra-has-passed-away)