---
title: "വാകയാട് കണ്ണി പൊയില്‍ ആയിഷ ഉമ്മ അന്തരിച്ചു"
english_title: "Aisha Umma of Kannipoyil, Vakayad, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373351/aisha-umma-of-kannipoyil-vakayad-has-passed-away"
published_at: "2026-07-19T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c95b5cd34f_darunadyam.JPG"
keywords: []
---

# വാകയാട് കണ്ണി പൊയില്‍ ആയിഷ ഉമ്മ അന്തരിച്ചു

> **Lead Summary:** **വാകയാട് : **വാകയാട് കണ്ണി പൊയില്‍ ആയിഷ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇമ്പിച്ച്വാലി. മക്കള്‍ അബു, പാത്തുമ്മ കുട്ടി, സൈനബ, മജീദ്, ബുഷറ.

## Article Content

**വാകയാട് : **വാകയാട് കണ്ണി പൊയില്‍ ആയിഷ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇമ്പിച്ച്വാലി. മക്കള്‍ അബു, പാത്തുമ്മ കുട്ടി, സൈനബ, മജീദ്, ബുഷറ.

മരുമക്കള്‍ ഇബ്രാഹിം (പൂനത്ത്), കുഞ്ഞബ്ദുള്ള (മുയിപ്പോത്ത്), അബ്ദുള്ള (മണിയൂര്‍), സൈനബ (പേരാമ്പ്ര) ,ഷാഹിദ (കോഴിക്കോട്).

സഹോദരങ്ങള്‍ പരേതരായ നെല്ലട്ടാന്‍ വീട്ടില്‍ മൂസ്സ, അമ്മോട്ടി, ആമിന, ഇത്ത്യോമ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373351/aisha-umma-of-kannipoyil-vakayad-has-passed-away)