---
title: "കക്കോടി മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു."
english_title: "Morikkara Thiruvoth Mammad Koya has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373446/morikkara-thiruvoth-mammad-koya-has-passed-away"
published_at: "2026-07-20T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dab002536d_Untitled-1_copy.JPG"
keywords: []
---

# കക്കോടി മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു.

> **Lead Summary:** **കക്കോടി: **കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കക്കോടി ജുമാ മസ്ജിദില്‍.

## Article Content

**കക്കോടി: **കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കക്കോടി ജുമാ മസ്ജിദില്‍.

ഭാര്യ പി. ജമീല (റിട്ടയേഡ് എച്ച് എം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പുത്തൂര്‍). മക്കള്‍ ടി തെസ്‌നീം ( ഫ്‌ലെയ് വേഴ്‌സ് റസ്റ്ററന്റ്‌സ് ബാംഗ്ലൂര്‍), ടി. നഹിമ (അധ്യാപിക എം ഐ എല്‍ പി സ്‌കൂള്‍ കക്കോടി), ടി നിഷാത്ത് (അധ്യാപിക കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്), ടി നദീറ പടനിലം, ടി നാഫില (അധ്യാപിക ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്).

മരുമക്കള്‍ എം.കെ അസ്‌റ (അധ്യാപിക നരയം കുളം എയുപിസ്‌കൂള്‍), പി ഷംസുദ്ദീന്‍ (റിട്ടയേഡ് ടീച്ചര്‍ ജി എച്ച്എസ്എസ് പയമ്പ്ര), ഇ.ടി മജീദ് (റിട്ടയേഡ് പിടി എംഎച്ച്എസ്എസ് കൊടിയത്തൂര്‍), ഫൈസല്‍ പടനിലം (ബിസിനസ്), ഇ.ബഷീര്‍ (എച്ച് എം പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂള്‍).

സഹോദരങ്ങള്‍ നഫീസ (റിട്ടയേഡ് എച്ച് എംജെഡിടി എഎല്‍ പി സ്‌കൂള്‍), പരേതരായ തിരുവോത്ത് ആലിക്കോയ, നാസിമുദ്ദീന്‍, സാറബി മായനാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373446/morikkara-thiruvoth-mammad-koya-has-passed-away)