---
title: "ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളിയായ എരവത്ത് കണ്ടി മീത്തല്‍ കേളപ്പന്‍  നിര്യാതനായി"
english_title: "Early coconut climbing worker Eravath Kandi Mithal Kelappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37353/early-coconut-climbing-worker-eravath-kandi-mithal-kelappan-passed-away"
published_at: "2022-04-13T08:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256375d01dd5_00000000  NEW CARD.JPG"
keywords: []
---

# ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളിയായ എരവത്ത് കണ്ടി മീത്തല്‍ കേളപ്പന്‍  നിര്യാതനായി

> **Lead Summary:** **മുയിപ്പോത്ത്** : ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളിയായ എരവത്ത് കണ്ടി മീത്തല്‍ കേളപ്പന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന്കാലത്ത് 9മണിക്ക് വിട്ടുവളപ്പില്‍.

## Article Content

**മുയിപ്പോത്ത്** : ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളിയായ എരവത്ത് കണ്ടി മീത്തല്‍ കേളപ്പന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന്കാലത്ത് 9മണിക്ക് വിട്ടുവളപ്പില്‍.

ഭാര്യ പരേതയായ ചീരു. മക്കള്‍ പരേതനായ രാജന്‍, ബാബു, ശശി, ഗീത, വനജ, ഷീബ, ലാല്‍ജ. മരുമക്കള്‍ മോഹനന്‍ (കൊല്ലം), രാജീവന്‍ (നന്ദി), പരേതനായ ബാബു (പൊട്ടിമീത്തില്‍), രാജു ( മണിമല) ശോഭ, രജനി, വനജ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37353/early-coconut-climbing-worker-eravath-kandi-mithal-kelappan-passed-away)