---
title: " മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു"
english_title: "R.K. Kanaran, a resident of Putukudi Kunnummal in Muthuvannacha, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373551/rk-kanaran-a-resident-of-putukudi-kunnummal-in-muthuvannacha-passed-away"
published_at: "2026-07-20T16:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e018dae137_kkkkkkkkkjh.JPG"
keywords: []
---

#  മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് **: മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷാജി (മാഗലൂര്‍), ഷൈനി (കുവ്വപ്പൊയില്‍), ഷിജീഷ്. മരുമക്കള്‍ ജിഷ്‌ന, വിനോദന്‍ (കുവ്വപ്പൊയില്‍).

## Article Content

**കടിയങ്ങാട് **: മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷാജി (മാഗലൂര്‍), ഷൈനി (കുവ്വപ്പൊയില്‍), ഷിജീഷ്. മരുമക്കള്‍ ജിഷ്‌ന, വിനോദന്‍ (കുവ്വപ്പൊയില്‍).

സഹോദരങ്ങള്‍ കല്യാണി (മേപ്പയ്യൂര്‍), ദേവകി (വടയം), വിനോദന്‍ (ഒട്ടോ ഡ്രൈവര്‍), രാധ, ശാന്ത. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373551/rk-kanaran-a-resident-of-putukudi-kunnummal-in-muthuvannacha-passed-away)