---
title: " കടിയങ്ങാട് പാലം കരുകുളത്തില്‍ കുഞ്ഞാമി അന്തരിച്ചു"
english_title: "k€arukkul€athil Kunjami passed away at the Kadiyangad Bridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373583/karukkulathil-kunjami-passed-away-at-the-kadiyangad-bridge"
published_at: "2026-07-20T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e369c0875a_gyttttttt.JPG"
keywords: []
---

#  കടിയങ്ങാട് പാലം കരുകുളത്തില്‍ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **കടിയങ്ങാട് പാലം കരുകുളത്തില്‍ പരേതനായ കുഞ്ഞാമു മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കള്‍ മൊയ്തു, മുഹമ്മദ് ആയിഷ.

## Article Content

**കടിയങ്ങാട് : **കടിയങ്ങാട് പാലം കരുകുളത്തില്‍ പരേതനായ കുഞ്ഞാമു മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കള്‍ മൊയ്തു, മുഹമ്മദ് ആയിഷ.

മരുമക്കള്‍ എ.കെ. അഷറഫ് (ചെറിയ കുമ്പളം), കുഞ്ഞാമി (മേകുന്ന്), സുലൈഖ (പാലേരി). സഹോദരങ്ങള്‍ പരേതരായ മൊയ്തു, അബ്ദുള്ള, പാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373583/karukkulathil-kunjami-passed-away-at-the-kadiyangad-bridge)