---
title: "നടുവണ്ണൂരില്‍ കുടുംബശ്രീ സിഡിഎസ് വിഷു ചന്തക്ക് തുടക്കം"
english_title: "Kudumbasree CDS Vishu Market opens in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37375/kudumbasree-cds-vishu-market-opens-in-naduvannur"
published_at: "2022-04-13T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62565fb5b89c5_ND1.jpg"
keywords: []
---

# നടുവണ്ണൂരില്‍ കുടുംബശ്രീ സിഡിഎസ് വിഷു ചന്തക്ക് തുടക്കം

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ വിഷു ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഗ്രാമ പഞ്ചായത്തംഗം സജീവന് പച്ചക്കറി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ വിഷു ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഗ്രാമ പഞ്ചായത്തംഗം സജീവന് പച്ചക്കറി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. കെ.എം. നിഷ, ടി.സി. സുരേന്ദ്രന്‍, സി.കെ. സോമന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷിബിന്‍, ബിന്ദു കുട്ടിക്കണ്ടി, വൈസ് ചെയര്‍ പേഴ്‌സണ്‍ രാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37375/kudumbasree-cds-vishu-market-opens-in-naduvannur)