---
title: " മുയിപ്പോത്ത് നടമ്മല്‍ ചെമ്പ്രാട്ട് അമ്മദ് കുട്ടി അന്തരിച്ചു"
english_title: "Muipothu Nadammal Chembratt Ammadkutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373913/muipothu-nadammal-chembratt-ammadkutty-passed-away"
published_at: "2026-07-22T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607d3a3538e_tyuu.jpg"
keywords: []
---

#  മുയിപ്പോത്ത് നടമ്മല്‍ ചെമ്പ്രാട്ട് അമ്മദ് കുട്ടി അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത് :** നടമ്മല്‍ ചെമ്പ്രാട്ട് അമ്മദ് കുട്ടി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു.

## Article Content

**മുയിപ്പോത്ത് :** നടമ്മല്‍ ചെമ്പ്രാട്ട് അമ്മദ് കുട്ടി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു.

ഭാര്യ മറിയം. മക്കള്‍ അബ്ദുസമദ് (ഖത്തര്‍), മുഹമ്മദ് സാലിഹ് (ഖത്തര്‍), സാജിദ (ചെറുവണ്ണൂര്‍). മരുമക്കള്‍ അമീര്‍ (ചെറുവണ്ണൂര്‍), ജസീല (പേരാമ്പ്ര), നിഹാല (നിടുമ്പ്രമണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373913/muipothu-nadammal-chembratt-ammadkutty-passed-away)