---
title: " കൂത്താളി കരുവോത്ത് മീത്തല്‍ നാരായണി അന്തരിച്ചു"
english_title: "Koothali Karuvoth Meethal Narayani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374079/koothali-karuvoth-meethal-narayani-passed-away"
published_at: "2026-07-23T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b09585aea_kiiiii.JPG"
keywords: []
---

#  കൂത്താളി കരുവോത്ത് മീത്തല്‍ നാരായണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി കരുവോത്ത് മീത്തല്‍ നാരായണി പേരാമ്പ്ര ചെമ്പ്ര റോഡിലെ കെട്ടില്‍ വീട്ടില്‍ അന്തരിച്ചു. ഭര്‍ത്താവ് സുധാകരന്‍. മക്കള്‍ ജസി (ടൂള്‍സ് ഹൗസ് കൂത്താളി), സിനിജ (പേരാരമ്പ).

## Article Content

**പേരാമ്പ്ര : **കൂത്താളി കരുവോത്ത് മീത്തല്‍ നാരായണി പേരാമ്പ്ര ചെമ്പ്ര റോഡിലെ കെട്ടില്‍ വീട്ടില്‍ അന്തരിച്ചു. ഭര്‍ത്താവ് സുധാകരന്‍. മക്കള്‍ ജസി (ടൂള്‍സ് ഹൗസ് കൂത്താളി), സിനിജ (പേരാരമ്പ).

മരുമക്കള്‍ മോഹനന്‍ കൂത്താളി (ഡ്രൈവര്‍), കെട്ടില്‍ ബാലകൃഷ്ണന്‍ (പേരാമ്പ്ര). സമേഹാദരങ്ങള്‍ ലക്ഷ്മി, സുമതി, പരേതരായ സോമന്‍, ശങ്കരന്‍, ഉണ്ണീരികുട്ടി. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374079/koothali-karuvoth-meethal-narayani-passed-away)