---
title: "പനി ബാധിച്ച് നടുവണ്ണൂരില്‍ ഏഴ് വയസ്സുകാരി മരിച്ചു"
english_title: "Seven-year-old girl dies of fever in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374323/seven-year-old-girl-dies-of-fever-in-naduvannur"
published_at: "2026-07-24T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6315eca96ab_Untitled-1_copy.JPG"
keywords: []
---

# പനി ബാധിച്ച് നടുവണ്ണൂരില്‍ ഏഴ് വയസ്സുകാരി മരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പനി ബാധിച്ച് ചികിത്സയിലിരിക്കെ ഏഴ് വയസ്സുകാരി മരിച്ചു. കാവുന്തറയിലെ പാലയാട്ട് മീത്തല്‍ ഷാജുവിന്റെ മകള്‍ ഇതള്‍ ആണ് മരിച്ചത്.

## Article Content

**നടുവണ്ണൂര്‍: **പനി ബാധിച്ച് ചികിത്സയിലിരിക്കെ ഏഴ് വയസ്സുകാരി മരിച്ചു. കാവുന്തറയിലെ പാലയാട്ട് മീത്തല്‍ ഷാജുവിന്റെ മകള്‍ ഇതള്‍ ആണ് മരിച്ചത്.

പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കാവില്‍ എഎം എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ് റീന. സഹോദരി: ശിവാനി (വിദ്യാര്‍ത്ഥിനി നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374323/seven-year-old-girl-dies-of-fever-in-naduvannur)