---
title: "പേരാമ്പ്ര  മരുതോറേമ്മല്‍ കുഞ്ഞാമി ഉമ്മ അന്തരിച്ചു"
english_title: "Perambra Maruthoremmal Kunjami umma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374370/perambra-maruthoremmal-kunjami-umma-passed-away"
published_at: "2026-07-24T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6334945178e_0000_ATTACH_KUNHAMI.jpg"
keywords: []
---

# പേരാമ്പ്ര  മരുതോറേമ്മല്‍ കുഞ്ഞാമി ഉമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** മരുതോറേമ്മല്‍ കുഞ്ഞാമി ഉമ്മ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 കക്കാട് ജുമ മസ്ജിദില്‍

## Article Content

**പേരാമ്പ്ര :** മരുതോറേമ്മല്‍ കുഞ്ഞാമി ഉമ്മ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 കക്കാട് ജുമ മസ്ജിദില്‍

ഭര്‍ത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍ മൊയ്തി (സെന്റ് ഫ്രാന്‍സിസ് ഹൈസ്‌ക്കൂള്‍ പേരാമ്പ്ര), ഹമീദ് (ബഹറിന്‍), സലാം മരുതോറ (യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡണ്ട്), പരേതനായ അമ്മത്. മരുമക്കള്‍ റുഖിയ, നഫീസ, ഫൗസിയ, സഫ്്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374370/perambra-maruthoremmal-kunjami-umma-passed-away)