---
title: "പൈതോത്ത് പനക്കാട് തുറശേരി കണ്ടി നാരായണന്‍ നായര്‍ അന്തരിച്ചു"
english_title: "Thurasser Kandi Narayanan Nair of Paithoth Panakkad y passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374389/thurasser-kandi-narayanan-nair-of-paithoth-panakkad-y-passes-away"
published_at: "2026-07-24T16:16:00+05:30"
category: "Obituary"
language: "ml"
image: "https://perambra.truevisionnews.com/image-uploads/6a6344e697ce4_0000_ATTACH_NARAYA.jpg"
keywords: []
---

# പൈതോത്ത് പനക്കാട് തുറശേരി കണ്ടി നാരായണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പൈതോത്ത്** : പനക്കാട് തുറശേരി കണ്ടി നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പൈതോത്ത്** : പനക്കാട് തുറശേരി കണ്ടി നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കമലാക്ഷി അമ്മ. മക്കള്‍ മനോഹരന്‍ (വിമുക്തഭടന്‍). അനില്‍ (വിമുക്തഭടന്‍), പുഷ്പ, റീന. പരേതനായ സന്തോഷ്.

മരുമക്കള്‍ ഷീജ, രജിത, ശ്രീധരന്‍ പാലോളി (പന്നിമുക്ക്), രാമചന്ദ്രന്‍ (വിമുക്തഭടന്‍ പനക്കാട്). സഞ്ചയനം തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374389/thurasser-kandi-narayanan-nair-of-paithoth-panakkad-y-passes-away)