---
title: "പാലേരി പുതിയോട്ടില്‍ മീത്തല്‍ ശാന്ത അന്തരിച്ചു"
english_title: "Santha of Paleri Puthiyottil Meethal has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374523/santha-of-paleri-puthiyottil-meethal-has-passed-away"
published_at: "2026-07-25T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6465aea68c5_darunadyam.JPG"
keywords: []
---

# പാലേരി പുതിയോട്ടില്‍ മീത്തല്‍ ശാന്ത അന്തരിച്ചു

> **Lead Summary:** **പാലേരി: **പുതിയോട്ടില്‍ മീത്തല്‍ ശാന്ത അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ആര്‍ കുഞ്ഞിക്കണ്ണന്‍.

## Article Content

**പാലേരി: **പുതിയോട്ടില്‍ മീത്തല്‍ ശാന്ത അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ആര്‍ കുഞ്ഞിക്കണ്ണന്‍.

മക്കള്‍ ആര്‍ മോഹന്‍ദാസ് പാലേരി (ഡ്രൈവര്‍), സുധ (വില്യാപ്പള്ളി), പുഷ്പ (കുണ്ടുതോട്), രജില (മമ്മിളിക്കുളം). മരുമക്കള്‍ അനിത ആര്‍ മോഹന്‍ദാസ് (മൊകേരി), രാഘവന്‍ (വില്ല്യാപ്പള്ളി), ഗംഗാധരന്‍ (കുണ്ടുതോട്), അച്ചുതന്‍ (മമ്മിളിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374523/santha-of-paleri-puthiyottil-meethal-has-passed-away)