---
title: "കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "vadakke parambil Lakshmi Amma passed away in the kizhakkan Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374665/vadakke-parambil-lakshmi-amma-passed-away-in-the-kizhakkan-perambra"
published_at: "2026-07-26T08:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a657d16afe6b_tyuuuuuu.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ വടക്കേ പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ വടക്കേ പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ സുലോചന കാരംങ്കോട്ട് (വടക്കുമ്പാട്), പ്രദീപന്‍. മരുമക്കള്‍ ശ്രീധരന്‍ കാരംങ്കോട്ട് (വടക്കുംമ്പാട്), രമ്യ (പന്തിരിക്കര). സഹോദരങ്ങള്‍ നാണുനായര്‍ (മരുതോങ്കര), പരേതയായ ജാനു അമ്മ (കുന്നത്തുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374665/vadakke-parambil-lakshmi-amma-passed-away-in-the-kizhakkan-perambra)