---
title: "മേപ്പയ്യൂര്‍ തയ്യില്‍ മീത്തല്‍ശങ്കരന്‍ അന്തരിച്ചു"
english_title: "Meppayur Thayyil Meethal Sankaran has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374687/meppayur-thayyil-meethal-sankaran-has-passed-away"
published_at: "2026-07-26T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a0c2ea8dc_Untitled-1_copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ തയ്യില്‍ മീത്തല്‍ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **തയ്യില്‍ മീത്തല്‍ (നരിക്കോട്ട് മീത്തല്‍) ശങ്കരന്‍ അന്തരിച്ചു. സി.പി ഐ മേപ്പയ്യൂര്‍ ടൗണ്‍ ബ്രാഞ്ചംഗമാണ്. ദാര്യ മാധവി.

## Article Content

**മേപ്പയ്യൂര്‍: **തയ്യില്‍ മീത്തല്‍ (നരിക്കോട്ട് മീത്തല്‍) ശങ്കരന്‍ അന്തരിച്ചു. സി.പി ഐ മേപ്പയ്യൂര്‍ ടൗണ്‍ ബ്രാഞ്ചംഗമാണ്. ദാര്യ മാധവി.

മക്കള്‍: ടി.എം. ഷിജു, ഷൈനി. മരുമക്കള്‍: കെ എം.രമ്യ, (അദ്ധ്യാപിക), സുദര്‍ശന്‍ (ദര്‍ശന ജ്വല്ലറി പേരാമ്പ്ര).

സഹോദരങ്ങള്‍: ടി.കെ. ദാമോദരന്‍, ടി.എം. ഗോപി, സരള (കായലാട്), നാരായണി ( കൊഴുക്കല്ലൂര്‍), ശാന്ത,പരേതനായ ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374687/meppayur-thayyil-meethal-sankaran-has-passed-away)