---
title: "പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ട് ചാത്തോത് നഫീസ അന്തരിച്ചു"
english_title: "Nafisa, a resident of Thandorappara, Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374758/nafisa-a-resident-of-thandorappara-perambra-passed-away"
published_at: "2026-07-26T18:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a660b19951cd_gtyyr.JPG"
keywords: []
---

# പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ട് ചാത്തോത് നഫീസ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : തണ്ടോറപ്പാറയിലെ താനിയോട്ട് ചാത്തോത്ത് നഫീസ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 8.30 ന് താനിയോട്ട് ജുമാ മസ്ജിദില്‍. ഖബറടക്കം കിഴക്കന്‍ പേരാമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

പേരാമ്പ്ര : തണ്ടോറപ്പാറയിലെ താനിയോട്ട് ചാത്തോത്ത് നഫീസ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 8.30 ന് താനിയോട്ട് ജുമാ മസ്ജിദില്‍. ഖബറടക്കം കിഴക്കന്‍ പേരാമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭര്‍ത്താവ് ചാത്തോത്ത് കുഞ്ഞമ്മദ് (റിട്ട അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). പിതാവ് പരേതനായ ഞേറപൊയില്‍ കുഞ്ഞമ്മദ് (എരവട്ടൂര്‍). മാതാവ് തണ്ടോറ കുഞ്ഞായിഷ.

മക്കള്‍ അന്‍വര്‍ സാദത്ത് (റാസല്‍ ഖൈമ), അസ്ല, അജ്‌നാസ്. മരുമക്കള്‍ ഫാത്തിമ ദിലു (താമരശ്ശേരി), സമീര്‍ മെക്കോത്തു (നടുവണ്ണൂര്‍), ഹഫ്‌സത് (മേപ്പയൂര്‍). സഹോദരങ്ങള്‍ പി.കെ. നാസര്‍ (അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ.സി കുഞ്ഞാമി (ചെറുവണ്ണൂര്‍), കെ.സി സഫിയ (പൂനത്), സാബിറ (കാര്‍ത്തികപ്പള്ളി). കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ മാതൃസഹോദരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374758/nafisa-a-resident-of-thandorappara-perambra-passed-away)