---
title: "ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ ജാനു അന്തരിച്ചു"
english_title: "Avala Kutoth Rayaroth Kunnummal Janu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374762/avala-kutoth-rayaroth-kunnummal-janu-passed-away"
published_at: "2026-07-26T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6612c812594_rtee.JPG"
keywords: []
---

# ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ ജാനു അന്തരിച്ചു

> **Lead Summary:** ആവള : കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ ജാനു അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പാച്ചര്‍. പിതാവ് പരേതനായ പയ്യൂളിക്കണ്ടി കണ്ണന്‍. മാതാവ് മാണി.

## Article Content

ആവള : കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ ജാനു അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പാച്ചര്‍. പിതാവ് പരേതനായ പയ്യൂളിക്കണ്ടി കണ്ണന്‍. മാതാവ് മാണി.

മക്കള്‍ രാധ (പന്തിരിക്കര), ആര്‍.കെ. രവീന്ദ്രന്‍ (സിപിഎം പൂളക്കല്‍ മുക്ക് ബ്രാഞ്ച് അംഗം), ആര്‍.കെ. ശ്യാമള (അങ്കണവാടി വര്‍ക്കര്‍), വത്സല (കല്‍പത്തൂര്‍), പരേതയായ ശോഭ.

മരുമക്കള്‍ കുഞ്ഞിക്കേളപ്പന്‍ (പന്തിരിക്കര), സുകുമാരന്‍ (കായണ്ണ), സജീവന്‍ (മമ്മിളിക്കുളം), ബാബു (കല്‍പത്തൂര്‍), മിനി (മുയിപ്പോത്ത്). സഹോദരങ്ങള്‍ പരേതരായ കല്യാണി (എടവരാട്), ചീരു (കുട്ടോത്ത്), മാത (മേപ്പയ്യൂര്‍), കുഞ്ഞിരാമന്‍ (കുട്ടോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374762/avala-kutoth-rayaroth-kunnummal-janu-passed-away)