---
title: " ആക്കൂപ്പറമ്പിലെ കളരിയുള്ളതില്‍ മീത്തല്‍ ഗംഗാധരന്‍ അടിയോടി അന്തരിച്ചു"
english_title: "Akuparambil Kalariyullathil Meethal Gangadharan adiyodi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374770/akuparambil-kalariyullathil-meethal-gangadharan-adiyodi-passed-away"
published_at: "2026-07-26T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a664e1ce184f_hyto.JPG"
keywords: []
---

#  ആക്കൂപ്പറമ്പിലെ കളരിയുള്ളതില്‍ മീത്തല്‍ ഗംഗാധരന്‍ അടിയോടി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: ആക്കൂപ്പറമ്പിലെ കളരിയുള്ളതില്‍ മീത്തല്‍ ഗംഗാധരന്‍ അടിയോടി അന്തരിച്ചു. പിതാവ് പരേതരായ നാരായണന്‍ നായര്‍. മാതാവ് നാരായണി അമ്മ.

## Article Content

പേരാമ്പ്ര: ആക്കൂപ്പറമ്പിലെ കളരിയുള്ളതില്‍ മീത്തല്‍ ഗംഗാധരന്‍ അടിയോടി അന്തരിച്ചു. പിതാവ് പരേതരായ നാരായണന്‍ നായര്‍. മാതാവ് നാരായണി അമ്മ.

ഭാര്യ വത്സല (റിട്ട. അംഗനവാടി ഹെല്‍പ്പര്‍). മക്കള്‍ ജനീഷ്, ജെസ്സി. മരുമകന്‍ ശ്രീലാല്‍ (കോഴിക്കോട്). സഹോദരങ്ങള്‍ ദാമോദരന്‍ അടിയോടി (റിട്ട. എസ്‌ഐ), വേണു അടിയോടി (ഇരിങ്ങല്‍), ശ്യാമള, അജിത, പരേതനായ രാഘവന്‍ അടിയോടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374770/akuparambil-kalariyullathil-meethal-gangadharan-adiyodi-passed-away)