---
title: "കന്നാട്ടി പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി"
english_title: "PC in Kannatti Parachal. Kunjikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37481/pc-in-kannatti-parachal-kunjikannan-passed-away"
published_at: "2022-04-13T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256e2ead65d2_00000000  NEW CARD.JPG"
keywords: []
---

# കന്നാട്ടി പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

> **Lead Summary:** ** പാലേരി : **കന്നാട്ടി പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

## Article Content

** പാലേരി : **കന്നാട്ടി പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

ഭാര്യ ലീല. മക്കള്‍ ഷൈനി, ഷീന, ഷിജി. മരുമക്കള്‍ ബാബു (മൊയിലോത്തറ), ഷൈജു (തൊട്ടില്‍പ്പാലം), പരേതനായ ബാബു (കന്നാട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37481/pc-in-kannatti-parachal-kunjikannan-passed-away)