---
title: "പെരുവണ്ണാമൂഴി മാത്തൂര് പരവന്‍ തറേമ്മല്‍ മാധവി അന്തരിച്ചു"
english_title: "Peruvannamoozhi Mathur Paravan Tharemmal Madhavi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374818/peruvannamoozhi-mathur-paravan-tharemmal-madhavi-passed-away"
published_at: "2026-07-27T09:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66deb63694f_hjui.jpg"
keywords: []
---

# പെരുവണ്ണാമൂഴി മാത്തൂര് പരവന്‍ തറേമ്മല്‍ മാധവി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി : **മാത്തൂര് പരവന്‍ തറേമ്മല്‍ മാധവി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍ രാജന്‍, ശ്രീനി. മരുമക്കള്‍ വിമല, സിന്ധു.

## Article Content

**പെരുവണ്ണാമൂഴി : **മാത്തൂര് പരവന്‍ തറേമ്മല്‍ മാധവി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍ രാജന്‍, ശ്രീനി. മരുമക്കള്‍ വിമല, സിന്ധു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374818/peruvannamoozhi-mathur-paravan-tharemmal-madhavi-passed-away)