---
title: "പാലേരി കങ്കാടത്ത് ജാനു അമ്മ നിര്യാതനായി "
english_title: "Janu'amma at  Paleri Kankadam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37483/januamma-at-paleri-kankadam-passed-away"
published_at: "2022-04-13T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256e5eaa6225_00000000  NEW CARD.JPG"
keywords: []
---

# പാലേരി കങ്കാടത്ത് ജാനു അമ്മ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **പരേതനായ കങ്കാടത്ത് ബാലന്‍ നായരുടെ ഭാര്യ ജാനു അമ്മ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്യാതനായി,

## Article Content

**പേരാമ്പ്ര: **പരേതനായ കങ്കാടത്ത് ബാലന്‍ നായരുടെ ഭാര്യ ജാനു അമ്മ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്യാതനായി,

മക്കള്‍: രാജീവന്‍ ബി.എസ് ,എഫ് (ഗുജറാത്ത്) ,പുഷ്പ(മുകേരി ), മരുമക്കള്‍:കെ.എം സിന്ധു (എടത്തുംകര), പി.സി പത്മനാഭന്‍ മൊകേരി (റിട്ട: എസ്.പി ഓഫീസ് വടകര).

സഹോദരങ്ങള്‍ എം.ടി കൃഷ്ണന്‍ നായര്‍ പാലേരി(റിട്ട: അധ്യാപകന്‍ പേരാമ്പ്ര ഹൈസ്‌ക്കൂള്‍) രാധ (വയനാട് ), പാര്‍വ്വതി അമ്മ (മുണ്ടക്കുറ്റി ) പരേതരായ എം.ടി കുഞ്ഞിരാമന്‍ നായര്‍ (പാലേരി), എം.ടി കോമപ്പന്‍ നായര്‍ (പാലേരി) എം.ടി ദേവകി അമ്മ (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37483/januamma-at-paleri-kankadam-passed-away)