---
title: "ഒള്ളൂര്‍ മാണിക്കോത്ത് മീത്തല്‍ റീജ അന്തരിച്ചു"
english_title: "Ollur Manikoth Meethal Reeja passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374843/ollur-manikoth-meethal-reeja-passed-away"
published_at: "2026-07-27T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66eeb8bc24e_jeeje.jpg"
keywords: []
---

# ഒള്ളൂര്‍ മാണിക്കോത്ത് മീത്തല്‍ റീജ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി:** ഒള്ളൂര്‍ മാണിക്കോത്ത് മീത്തല്‍ റീജ അന്തരിച്ചു. പിതാവ് പരേതനായ ഗോപാലന്‍, മാതാവ് ജാനു. ഭര്‍ത്താവ് പ്രബീഷ്. മക്കള്‍ ആല്‍വിന്‍ കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍ ദിനേശന്‍, ദിനി.

## Article Content

**ഉള്ള്യേരി:** ഒള്ളൂര്‍ മാണിക്കോത്ത് മീത്തല്‍ റീജ അന്തരിച്ചു. പിതാവ് പരേതനായ ഗോപാലന്‍, മാതാവ് ജാനു. ഭര്‍ത്താവ് പ്രബീഷ്. മക്കള്‍ ആല്‍വിന്‍ കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍ ദിനേശന്‍, ദിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374843/ollur-manikoth-meethal-reeja-passed-away)