---
title: "പുറവൂര് മേലടത്ത് ലക്ഷം വീട്ടില്‍ സുബൈദ അന്തരിച്ചു"
english_title: "Subaida passes away at Lakshm veettil in Puravoor Meladath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374933/subaida-passes-away-at-lakshm-veettil-in-puravoor-meladath"
published_at: "2026-07-27T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672b15558c2_jiuy.JPG"
keywords: []
---

# പുറവൂര് മേലടത്ത് ലക്ഷം വീട്ടില്‍ സുബൈദ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : പുറവൂര് മേലടത്ത് ലക്ഷം വീട്ടില്‍ സുബൈദ അന്തരിച്ചു. പിതാവ് പരേതനായ മൊയ്തീന്‍. മാതാവ് അലീമ. സഹോദരങ്ങള്‍ അമ്മത്, മൂസ.

## Article Content

കടിയങ്ങാട് : പുറവൂര് മേലടത്ത് ലക്ഷം വീട്ടില്‍ സുബൈദ അന്തരിച്ചു. പിതാവ് പരേതനായ മൊയ്തീന്‍. മാതാവ് അലീമ. സഹോദരങ്ങള്‍ അമ്മത്, മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374933/subaida-passes-away-at-lakshm-veettil-in-puravoor-meladath)