---
title: "എരവട്ടൂര്‍ കുഴിച്ചാലില്‍ കെ.സി. കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Eravattur kuzhichalil K.C. Kunjabdulla  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374987/eravattur-kuzhichalil-kc-kunjabdulla-passed-away"
published_at: "2026-07-27T19:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a676b23ac1fe_yi.JPG"
keywords: []
---

# എരവട്ടൂര്‍ കുഴിച്ചാലില്‍ കെ.സി. കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **സിപിഐ മുന്‍ എരവട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറിയും, കിസാന്‍സഭ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കുഴിച്ചാലില്‍ കെ.സി. കുഞ്ഞബ്ദുള്ള അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **സിപിഐ മുന്‍ എരവട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറിയും, കിസാന്‍സഭ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കുഴിച്ചാലില്‍ കെ.സി. കുഞ്ഞബ്ദുള്ള അന്തരിച്ചു.

ഭാര്യ ഫൗസിയ. മക്കള്‍ ജമ്‌സല്‍, ജംഷി (ഇരുവരും ഖത്തര്‍), ജംഷീന. സഹോദരങ്ങള്‍ മറിയം (ആവള), പാത്തുമ്മ, നഫീസ, മജീദ് (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374987/eravattur-kuzhichalil-kc-kunjabdulla-passed-away)