---
title: "ആവള യുപി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ ഇടക്കുനി ശ്രീനിവാസന്‍ അന്തരിച്ചു "
english_title: "edakuni sreenivasan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37510/edakuni-sreenivasan-passed-away"
published_at: "2022-04-14T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62578f4e28bac_00000000  NEW CARD.JPG"
keywords: []
---

# ആവള യുപി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ ഇടക്കുനി ശ്രീനിവാസന്‍ അന്തരിച്ചു 

> **Lead Summary:** **ആവള: **ആവള യുപി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ ഇടക്കുനി ശ്രീനിവാസന്‍ അന്തരിച്ചു.

## Article Content

**ആവള: **ആവള യുപി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ ഇടക്കുനി ശ്രീനിവാസന്‍ അന്തരിച്ചു.

എന്‍സിപി ജില്ല കമ്മിറ്റി അംഗമാണ്. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ മാര്യാൻ കണ്ടി കുമാരൻ നായർ. മാതാവ് ഇടക്കുനി ജാനു അമ്മ

ഭാര്യ പി.കെ ശോഭന (റിട്ട. നാരായണവിലാസം എയുപി സ്‌കൂള്‍).

മക്കള്‍ ശ്രീശാന്ത് (എളയടം എല്‍.പി സ്‌കൂള്‍), ശ്രുതി (ആവള യു.പി സ്‌കൂള്‍). മരുമക്കള്‍ നിജേഷ് കൂത്താളി (കെഎസ്‌സിഡിഎസ്), ചൈതന്യ (അധ്യാപിക എളയടം എല്‍.പി സ്‌കൂള്‍ ). സഹോദരന്‍ ശശീന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37510/edakuni-sreenivasan-passed-away)