---
title: "കുട്ടോത്ത് തട്ടാങ്കണ്ടി കുഞ്ഞി മാധവി അമ്മ അന്തരിച്ചു"
english_title: "Kutoth Thattangandy Kunji Madhavi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375197/kutoth-thattangandy-kunji-madhavi-amma-passed-away"
published_at: "2026-07-28T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68b7d20b9c9_hyu.JPG"
keywords: []
---

# കുട്ടോത്ത് തട്ടാങ്കണ്ടി കുഞ്ഞി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **ആവള:** കുട്ടോത്ത് തട്ടാങ്കണ്ടി കുഞ്ഞി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ (റിട്ട: എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍), ഗോപിനാഥന്‍.

## Article Content

**ആവള:** കുട്ടോത്ത് തട്ടാങ്കണ്ടി കുഞ്ഞി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ (റിട്ട: എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍), ഗോപിനാഥന്‍.

മരുമക്കള്‍ ദേവകി (ചെറുവണ്ണൂര്‍), ശകുന്തള (കക്കട്ടില്‍), ഗീത (വേളം പെരുവയല്‍). സഹോദരങ്ങള്‍ കാര്‍ത്ത്യായനി (വിളയാട്ടൂര്‍), കൂവല ദാമോദരന്‍ നായര്‍ (റിട്ട: പഞ്ചായത്ത് ജീവനക്കാരന്‍), കൂവല ശ്രീധരന്‍ നായര്‍ (റിട്ട. കെഡിസി ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375197/kutoth-thattangandy-kunji-madhavi-amma-passed-away)