---
title: "കാവുന്തറ ഇമ്പിലാശ്ശേരി അബ്ദുള്ള അന്തരിച്ചു"
english_title: "Kavunthara Imbilasseri Abdulla has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375269/kavunthara-imbilasseri-abdulla-has-passed-away"
published_at: "2026-07-29T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6996b445afa_Untitled-1_copy.JPG"
keywords: []
---

# കാവുന്തറ ഇമ്പിലാശ്ശേരി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറയിലെ പൗര പ്രമുഖനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഇമ്പിലാശ്ശേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ സുബൈദ മുയിപ്പോത്ത്‌. മക്കള്‍ ശബാന, ശബാസ്, ഷാനിബ.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറയിലെ പൗര പ്രമുഖനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഇമ്പിലാശ്ശേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ സുബൈദ മുയിപ്പോത്ത്‌. മക്കള്‍ ശബാന, ശബാസ്, ഷാനിബ.

മരുമക്കള്‍ സിദ്ദീഖ് (ഊട്ടേരി), ആദില്‍ (മന്ദകാവ്), സഹോദരങ്ങള്‍ കുഞ്ഞയിശ ചരയങ്ങാട്ട്, കുഞ്ഞി ബീവി മംഗലശ്ശേരി, പരേതരായ ഇമ്പിലാശ്ശേരി അമ്മദ്, ഉമ്മര്‍, കുഞ്ഞിമൂസ ഇമ്പിലാശ്ശേരി, കാദര്‍, പരിയിച്ചി (ഉള്ളിയേരി), ജമീല (മന്ദങ്കാവ്), നബീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375269/kavunthara-imbilasseri-abdulla-has-passed-away)