---
title: "എടവരാട് മുക്കില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു"
english_title: "Abdurahman passes away in Edavarad Mukkil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375270/abdurahman-passes-away-in-edavarad-mukkil"
published_at: "2026-07-29T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699609b723a_bhy.jpg"
keywords: []
---

# എടവരാട് മുക്കില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എടവരാട് മുക്കില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു. പിതാവ് പരേതരായ മുക്കില്‍ കുഞ്ഞബ്ദുള്ള. മാതാവ് കുട്ടോത്ത് കായംകുന്നുമ്മല്‍ ആയിഷ ഉമ്മ. ഭാര്യ എം.കെ. സക്കീന (കൂനിയോട്). മക്കള്‍ സാദിഖ് (ദുബൈ), സാദത്ത് (ഒമാന്‍), ഫിദ ഫാത്തിമ (+2 വിദ്യാര്‍ത്ഥിനി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

## Article Content

പേരാമ്പ്ര: എടവരാട് മുക്കില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു. പിതാവ് പരേതരായ മുക്കില്‍ കുഞ്ഞബ്ദുള്ള. മാതാവ് കുട്ടോത്ത് കായംകുന്നുമ്മല്‍ ആയിഷ ഉമ്മ. ഭാര്യ എം.കെ. സക്കീന (കൂനിയോട്). മക്കള്‍ സാദിഖ് (ദുബൈ), സാദത്ത് (ഒമാന്‍), ഫിദ ഫാത്തിമ (+2 വിദ്യാര്‍ത്ഥിനി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍ ഷംന (ചക്കിട്ടപ്പാറ), സഫീദ മരുതോറേമ്മല്‍ (പേരാമ്പ്ര). സഹോദരങ്ങള്‍ അമ്മത് (കടിയങ്ങാട്), കുഞ്ഞാലി (കുട്ടോത്ത്), ആസിയ (കടിയങ്ങാട്), പരേതരായ മൊയ്തീന്‍, ഇബ്രാഹീം, മൂസ്സ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375270/abdurahman-passes-away-in-edavarad-mukkil)