---
title: "പന്തിരിക്കര പ്രസാദ് ഭവനില്‍ താമസിക്കും അരിയരിപ്പൊയില്‍ ഇ വിജയന്‍ വാര്യര്‍ അന്തരിച്ചു"
english_title: "Pantirikara, who lived in the Prasad Bhavanil, Ariaripoyil E. Vijayan Warrier,  passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375301/pantirikara-who-lived-in-the-prasad-bhavanil-ariaripoyil-e-vijayan-warrier-passed-away"
published_at: "2026-07-29T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69af1aa9f56_lop.jpg"
keywords: []
---

# പന്തിരിക്കര പ്രസാദ് ഭവനില്‍ താമസിക്കും അരിയരിപ്പൊയില്‍ ഇ വിജയന്‍ വാര്യര്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര:** പ്രസാദ് ഭവനില്‍ താമസിക്കും അരിയരിപ്പൊയില്‍ ഇ വിജയന്‍ വാര്യര്‍ അന്തരിച്ചു. പിതാവ് പരേതനായ ശ്രീകണ്ഠ വാര്യര്‍. മാതാവ് കൊച്ചമ്മിണി വരസ്യാര്‍.

## Article Content

**പന്തിരിക്കര:** പ്രസാദ് ഭവനില്‍ താമസിക്കും അരിയരിപ്പൊയില്‍ ഇ വിജയന്‍ വാര്യര്‍ അന്തരിച്ചു. പിതാവ് പരേതനായ ശ്രീകണ്ഠ വാര്യര്‍. മാതാവ് കൊച്ചമ്മിണി വരസ്യാര്‍.

ഭാര്യ പ്രഭാവതി വരസ്യാര്‍. മക്കള്‍ പ്രസാദ് (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ കര്‍ണാടക, കാര്‍വാര്‍), പ്രവിത. മരുമക്കള്‍ വിശ്വനാഥന്‍ (പുല്ലാളൂര്‍), രശ്മി (കാടാമ്പുഴ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375301/pantirikara-who-lived-in-the-prasad-bhavanil-ariaripoyil-e-vijayan-warrier-passed-away)