---
title: "ചങ്ങരോത്ത് കുളക്കണ്ടം തറവട്ടത്ത് മാണിക്യം അന്തരിച്ചു"
english_title: "Changaroth Kulakandam tharavattath Manikyam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375321/changaroth-kulakandam-tharavattath-manikyam-passed-away"
published_at: "2026-07-29T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c39d3939e_mnik.jpg"
keywords: []
---

# ചങ്ങരോത്ത് കുളക്കണ്ടം തറവട്ടത്ത് മാണിക്യം അന്തരിച്ചു

> **Lead Summary:** ചങ്ങരോത്ത് : കുളക്കണ്ടം തറവട്ടത്ത് മാണിക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെറിയേക്കന്‍. മക്കള്‍ ഗോപി, രാമചന്ദ്രന്‍, വിജേഷ് (ഉണ്ണി).

## Article Content

ചങ്ങരോത്ത് : കുളക്കണ്ടം തറവട്ടത്ത് മാണിക്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെറിയേക്കന്‍. മക്കള്‍ ഗോപി, രാമചന്ദ്രന്‍, വിജേഷ് (ഉണ്ണി).

മരുമക്കള്‍ സൗമിനി (കോട്ടൂര്‍), ഷിനില (നന്മണ്ട), ജയശ്രീ (വയനാട്). സഹോദരങ്ങള്‍ ജാനു, മാത, മാളു, കാര്‍ത്ത്യായനി, ദേവി, ലീല, പരേതരായ ബാപ്പു, ബാലന്‍, ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375321/changaroth-kulakandam-tharavattath-manikyam-passed-away)