---
title: "പാലേരി കോങ്ങോടുമ്മല്‍ രാമചന്ദ്രന്‍ അന്തരിച്ചു"
english_title: "Paleri Kongodummal Ramachandran passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375409/paleri-kongodummal-ramachandran-passes-away"
published_at: "2026-07-29T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a38fa0ec53_lllllll.JPG"
keywords: []
---

# പാലേരി കോങ്ങോടുമ്മല്‍ രാമചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** പാലേരി: കോങ്ങോടുമ്മല്‍ രാമചന്ദ്രന്‍ അഞ്ചാംപീടിക കിണറുള്ള കണ്ടിയില്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

## Article Content

പാലേരി: കോങ്ങോടുമ്മല്‍ രാമചന്ദ്രന്‍ അഞ്ചാംപീടിക കിണറുള്ള കണ്ടിയില്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

മക്കള്‍ ഹരീഷ്, ഹരിത. മരുമകന്‍ ഗിരീഷ് (താനൂര്‍). സഹോദരങ്ങള്‍ വേണുഗോപാല്‍ (പന്തിരിക്കര), സുഗതന്‍ (പാലേരി), പുഷ്പവല്ലി, സുജനപാല്‍ (ഓട്ടോ ഡ്രൈവര്‍, പാലേരി), പരേതനായ പത്മനാഭന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375409/paleri-kongodummal-ramachandran-passes-away)