---
title: "മരുതേരി പരപ്പുര് കുഞ്ഞമ്മത് ഹാജി നിര്യാതനായി"
english_title: "Marutheri oarapporu kunhammadhaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37562/marutheri-oarapporu-kunhammadhaji-passed-away"
published_at: "2022-04-14T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257dd3a7060e_dddd.jpg"
keywords: []
---

# മരുതേരി പരപ്പുര് കുഞ്ഞമ്മത് ഹാജി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** ദീര്‍ഘ കാലം പാണ്ടിക്കോട് ജുമാമസ്ജിദ് പ്രസിഡന്റും പരപ്പുര് മസ്ജിദു ത്വാഖ്വാ പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന മരുതേരിയിലെ പരപ്പുര് കുഞ്ഞമ്മദ് ഹാജി നിര്യാതനായി.

## Article Content

** പേരാമ്പ്ര:** ദീര്‍ഘ കാലം പാണ്ടിക്കോട് ജുമാമസ്ജിദ് പ്രസിഡന്റും പരപ്പുര് മസ്ജിദു ത്വാഖ്വാ പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന മരുതേരിയിലെ പരപ്പുര് കുഞ്ഞമ്മദ് ഹാജി നിര്യാതനായി.

ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കള്‍: ഫൗസിയ, ഹസീന, സിറാജ് (ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ). മരുമക്കള്‍: മജീദ് (വൃന്ദാവനം എയുപി സ്‌കൂള്‍), സക്കീര്‍ ഹുസൈന്‍ (മാനേജര്‍ ,ബയോ ലാബ് കൊടുവള്ളി ), ഷാബില സിറാജ് (ശാന്തിനഗര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37562/marutheri-oarapporu-kunhammadhaji-passed-away)